കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് 12,05,500 രൂപ നല്കി. തുകയുടെ ഡ്രാഫ്റ്റ് അസോസിയേഷൻ ഭാരവാഹികൾ ഗതാഗത മന്ത്രി ആന്റണി രാജുവിന് കൈമാറി.