കൊഴിഞ്ഞാമ്പാറ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ 'ജീവനി സെന്റർ ഫോർ വെൽ ബീയിങ്' പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രെന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ…
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ എറണാകുളം അമൃത ഹോസ്പിറ്റലിലെ 100 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് സെപ്റ്റംബർ 24 ന് രാവിലെ 9 മുതൽ അഭിമുഖം നടക്കും. ബി.എസ്.സി / ജനറൽ…
പാലക്കാട്:ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ജില്ലാ വനിതാ -ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൽ സാനിറ്ററി നാപ്കിൻ വെൻ്റിംഗ് മെഷീൻ സ്ഥാപിച്ചു. സ്ത്രീ ജീവനക്കാർക്കായുള്ള…
കുടുംബശ്രീ ജില്ലാ മിഷന്‍, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി മുഖേന നടപ്പാക്കുന്ന കുറുമ്പ പ്രത്യേക ഉപജീവന പാക്കേജിലെ ആട് വളര്‍ത്തല്‍ പദ്ധതിക്ക് മേലെ മൂലകൊമ്പ് ഊരില്‍ തുടക്കമിട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം. ബി.എ ഫുൾടൈം ബാച്ചിലേക്ക് പ്രവേശനത്തിന് ഓൺലൈനായി സെപ്റ്റംബർ 23 ന് രാവിലെ…
പാലക്കാട്:ജില്ലാ വികസന സമിതി യോഗം സെപ്റ്റംബർ 25 ന് രാവിലെ 11 ന് ഓൺലൈനായി ചേരും. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ മൃൺമയിജോഷി അറിയിച്ചു.
പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പ്രവേശന പാസ് വിതരണത്തിനും ഉദ്യാനത്തിന്റെ കണക്കുകൾ നോക്കുന്നതിനും ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ബി.കോം ബിരുദധാരികളായ നെന്മാറ ഗ്രാമപഞ്ചായത്തിൽ സ്ഥിരമായി താമസിക്കുന്ന പ്രായപരിധി 35 വയസിൽ കവിയാത്തവർക്കാണ്…
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റോഡ് വിഭാഗം കാര്യാലയത്തിന്റെ പരിധിയിലുള്ള വിവിധ റോഡുകളുടെ പാർശ്വഭാഗങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും ഒരുവർഷത്തേക്ക് ഫലങ്ങൾ എടുക്കാനുള്ള അവകാശം ഒക്ടോബർ 4 ന് ഉച്ചയ്ക്ക് 12.30ന് ഈ…
മലമ്പുഴ ഇറിഗേഷൻ പദ്ധതിയുടെ പരിധിയിലുള്ള ഡി.ടി.പി.സി. ഗാർഡനുകളുടെ വരവ് -ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി ഒരു ക്ലാർക്ക് കം അകൗണ്ടന്റിന്റെ ഒഴിവുണ്ട്. ബി.കോം ബിരുദധാരികളും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവരും മലമ്പുഴ,…
സി- ഡിറ്റ് സൈബര്‍ശ്രീ മുഖേന പട്ടികജാതി വിഭാഗക്കാര്‍ക്ക് വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ത്രിവര്‍ഷ ഡിപ്ലോമ, എന്‍ജിനീയറിങ് യോഗ്യതയുള്ളവര്‍ക്കും…
