എറണാകുളം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധന നടത്തി. ചെലവ് നിരീക്ഷകൻ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസ് മീറ്റിംഗ് ഹാളിൽ നടന്ന പരിശോധനയില്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരും പ്രതിനിധികളും പങ്കെടുത്തു.…

ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അവസാന ഘട്ട ചെലവ് രജിസ്റ്റർ പരിശോധന ചെലവ് നിരീക്ഷകൻ അരവിന്ദ് കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് കാക്കനാട് കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ…

  തുടക്കം കളക്ടറേറ്റ് കാന്റീനിൽ സ്വീപ്പ് വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റിലെ കുടുംബശ്രീ കാന്റീൻ സന്ദർശിച്ച് പൊതുജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. പൊതു…

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ ജോലിക്ക് നിയോഗിച്ചിട്ടുള്ള മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി. സ്പാർക്ക് ട്രെയിനിംഗ് ഹാളിൽ നടന്ന പരിശീലനത്തിൽ ഇലക്ഷൻ വിഭാഗം ഹെഡ് ക്ലർക്ക് അബ്ദുൽ ജബ്ബാർ ക്ലാസ്സ് എടുത്തു. 20…

തിരഞ്ഞെടുപ്പു ദിവസവും തലേന്നും സ്ഥാനാർത്ഥികൾ നൽകുന്ന അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ മറ്റേതെങ്കിലും…

ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ സജ്ജീകരിച്ച വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ നാളെ പ്രവർത്തനമാരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായാണ് വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയിരിക്കുന്നത്. എറണാകുളം…

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വോട്ടർ ബോധവത്ക്കരണത്തിനായി വേൾഡ് സൈക്ലർ അരുൺ തഥാഗത് നേതൃത്വം…

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു അനധികൃതമായ 19360 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് നടപടി. ആലുവ- 677, അങ്കമാലി-1153, എറണാകുളം- 1771, കളമശ്ശേരി-674, കൊച്ചി-2483, കോതമംഗലം-479,…

അസന്നിഹിത വോട്ടർ വിഭാഗത്തിൽപ്പെടുന്ന 85 വയസ് പിന്നിട്ട വോട്ടർമാർക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവർക്കും സുരക്ഷിതമായ വോട്ടിംഗ് ഉറപ്പ് വരുത്തി വീട്ടിൽ വോട്ട് പുരോഗമിക്കുന്നു. ചാലക്കുടി,എറണാകുളം മണ്ഡലത്തിലായി ഇതുവരെ 7969 വോട്ടർമാർ സേവനം ഉപയോഗപ്പെടുത്തി.…

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീപ്പിൻ്റെ നേതൃത്വത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഐടി ജീവനക്കാരനായ ടി.പി രാഗേഷ്, എഫ്.എ.സി.ടിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ അനിൽ രാഘവൻ…