സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്ഗ കമ്മീഷന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില് നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തില് 38 പരാതികള് തീര്പ്പാക്കി. അദാലത്തില് ആകെ 46 പരാതികളാണ് പരിഗണിച്ചത്. ഇതില് എട്ട് പരാതികളില് വിവിധ…
ചിറ്റൂര് നിയോജക മണ്ഡലം നവകേരളം സിറ്റിസണ് റെസ്പോണ്സ് പ്രോഗ്രാം കര്മ്മസേനാംഗങ്ങള്ക്കുള്ള ദ്വിദിന പരിശീലനം നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളില് നടന്നു. രണ്ട് ദിവസങ്ങളിലായി പട്ടഞ്ചേരി, വടകരപതി, ഗ്രാമപഞ്ചായത്തുകളിലെ കര്മ്മ സേനാംഗങ്ങള്ക്കുള്ള പരിശീലനമാണ് രണ്ടാമത്തെ ബാച്ചില് നടന്നത്.…
കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂര്ണ്ണമായും മാറിയെന്നും നിക്ഷേപകര്ക്ക് ഏറ്റവും വേഗത്തില് സൗകര്യങ്ങള് ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട്…
ജനീവ ഇന്ഡസ്ട്രിയല് സോണ് ശിലാഫലകം അനാച്ഛാദനം ചെയ്തു വ്യവസായ മേഖലയില് കേരളം ആഗോള ഹൈടെക് ഹബ്ബായി മാറുമെന്ന് നിയമ, കയര്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പുതുക്കോട് പട്ടോലയില് 12 ഏക്കറില് തുടങ്ങുന്ന…
നെല്ലിയാമ്പതിയുടെ കാര്ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില് ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'നാച്ചുറ '26' (NATOURA '26) അഗ്രി ഹോര്ട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ച് മുതല് ഒന്പത് വരെ നടക്കും.…
ജില്ലയിലെ പ്രത്യേക തീവ്ര വോട്ടര് പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവര്ത്തന പുരോഗതി വിലയിരുത്തുന്നതിനായി ഇലക്ടറല് ഒബ്സര്വര് കെ. ബിജു ആദ്യ സന്ദര്ശനം നടത്തി. ജില്ലാ കളക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് ജില്ലാ കളക്ടര് എം.എസ്. മാധവിക്കുട്ടിയുടെ…
"വിരബാധയില്ലാത്ത കുട്ടികൾ, ആരോഗ്യമുള്ള കുട്ടികൾ" എന്ന സന്ദേശമുണർത്തി ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തിരിപ്പാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കെ.ശാന്തകുമാരി എം.എൽ.എ…
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാന് എ.ഡി.എം കെ. സുനില് കുമാറിന്റെ അധ്യക്ഷതയില് ചേര്ന്ന അവലോകന യോഗം തീരുമാനിച്ചു. ജനുവരി 26-ന് രാവിലെ ഒന്പതിന് കോട്ടമൈതാനത്താണ് ആഘോഷപരിപാടികള് നടക്കുക. എ.ആര് പൊലീസ്, കെ.എ.പി, ലോക്കല്…
പട്ടാമ്പിയിലെ സെൻട്രൽ ഓർചാർഡ് സമഗ്ര നവീകരണത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പദ്ധതിയ്ക്കായി സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ മാറ്റിവെച്ചിരുന്നു. നിലവിൽ ഓർചാർഡിൽ ചുറ്റുമതിൽ നിർമാണം, വീഴാറായ മരങ്ങളും ചില്ലകളും…
ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ നടക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ വിജയത്തിനായി തൃത്താല മണ്ഡലത്തിലെ തദ്ദേശ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. തദ്ദേശ സംഗമം തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്…
