കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 10 വര്‍ഷം വരെ കുടിശികയുളള തൊഴിലാളികള്‍ക്ക് അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. 01-09-2015 മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. ഇതിനകം 60 വയസ്…
അയിരൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളില്‍ യോഗ, കായിക, കഥകളിമുദ്ര പരിശീലനങ്ങള്‍ നല്‍കുന്നതിന് പരിശീലകര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 19. പ്രായപരിധി 25 വയസിനുമുകളില്‍. ഫോണ്‍ : 04735 230226.
പത്തനംതിട്ട ജില്ലയിലെ കുളനട ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന 15 വയസ് തികഞ്ഞവരും 40 വയസ് കഴിയാത്തവരുമായ…
ചിറ്റാര്‍ ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിംഗും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. സെപ്റ്റംബര്‍ 24 ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖം. ഒഴിവ് ഒന്ന്.…
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്‍ത്രീ കാമ്പയിന്റെ ഉദ്ഘാടനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ സേവനങ്ങള്‍ നല്‍കുകയാണ്…
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട് അഡ്മിഷന്‍ സെപ്റ്റംബര്‍ 30ന് നടക്കും. അസല്‍ രേഖ, ടിസി, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനൊപ്പം ഉച്ചയ്ക്ക് മൂന്നിനകം എത്തണം. ഫോണ്‍: 0468 2258710, 9656472471.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ (ഒരു സ്ത്രീ ഉള്‍പ്പെടെ) നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. പ്രായപരിധി: 60 വയസ്. യോഗ്യത:…
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വീര്‍ പരിവാര്‍ സഹായത യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് സെപ്റ്റംബര്‍ 20ന് രാവിലെ 11ന് സിറ്റിംഗ് നടക്കും. ഫോണ്‍:…
കോന്നി ഗ്രാമപഞ്ചായത്തുതല 'സ്‍ത്രീ കാമ്പയിന്‍' ഉദ്ഘാടനം കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രസിഡന്റ് ആനി സാബു തോമസ് നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സേവനം, പരിശോധന എന്നിവ നല്‍കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ സേവനവും…
പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ അങ്കണവാടിയും മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി പ്രസിഡന്റ് പറഞ്ഞു. സ്വകാര്യ വ്യക്തിയില്‍…