അതിരപ്പിള്ളിയിലെ ആദിവാസി ഊരുകളിലും ഇനി മുതൽ കുട്ടികൾക്ക് ഓൺലൈൻ പഠനം മുടങ്ങില്ല. ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയിൽ ഉൾപ്പെടുത്തി ഊരുകളിലേക്ക് ഇന്റർനെറ്റ്‌ കണക്ടിവിറ്റി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ ദേവസ്വം വകുപ്പ് മന്ത്രി…

സർക്കാർ ക്ഷീര വികസനവകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്കായി നടപ്പിലാക്കിയ കോവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതി 2021-22 ന്റെയും ക്ഷീര സമ്പർക്ക പരിപാടിയുടെയും ബ്ലോക്ക് തല ഉദ്ഘാടനം എം എൽ എ കെ കെ…

വികസന പ്രവർത്തനങ്ങളാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്നും എല്ലാവരും ചേർന്ന് നടത്തിയ വലിയ പരിശ്രമത്തിന്റെ വിജയമാണ് കുതിരാൻ തുരങ്കം തുറന്ന് കൊടുക്കാൻ കഴിഞ്ഞതെന്നും റവന്യൂ മന്ത്രി കെ.രാജൻ.പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്ത കുതിരാൻ തുരങ്കം…

വടക്കാഞ്ചേരി നഗരസഭയുടെ ആംബുലൻസ് സർവീസിന് തുടക്കമായി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും സുരക്ഷിത യാത്രയൊരുക്കാനും അത്യാഹിത സന്ദർഭങ്ങളിൽ സഹായമാകാനുമായി നഗരസഭയുടെ ആംബുലൻസ് സർവീസ് ഉണ്ടാകും. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ രീതിയിൽ ആതുരസേവന…

പത്തനംതിട്ട: സ്വാതന്ത്ര്യദിന പരിപാടികള്‍ തേക്കിന്‍കാട് മൈതാനിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. റവന്യൂ മന്ത്രി കെ രാജന്‍ പതാക ഉയര്‍ത്തും. നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിതാ വി കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ…

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണ കിറ്റില്‍ മധുരവുമായി കുടുംബശ്രീ. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചാലക്കുടി, ചാവക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലേക്കാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണകിറ്റിലേക്കായി ശര്‍ക്കര വരട്ടി…

തൃശ്ശൂർ: പ്ലാസ്റ്റിക്ക് വിമുക്ത മാള എന്ന ലക്ഷ്യത്തിനായി ക്ലീന്‍ മിഷന്‍ പദ്ധതിയുമായി മാള പഞ്ചായത്ത്. അജൈവ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതിയായ ക്ലീന്‍ മിഷന്‍ പദ്ധതിക്ക് മാളയില്‍ തുടക്കമായി. നവകേരള മിഷനും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി…

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (29/07/2021) 2,752 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,713 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,542 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു…

പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു. അടുത്ത വര്‍ഷം ആദ്യം പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കും. ജില്ലാ ഹോമിയോ ആശുപത്രിക്ക് വേണ്ടി പൂത്തോളില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിലെ നാല്, അഞ്ച്…

2020-21 അധ്യയന വര്‍ഷത്തിലെ ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷയില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയ്ക്ക് 89.33 ശതമാനം വിജയം. പരീക്ഷ എഴുതിയ 75 വിദ്യാര്‍ത്ഥികളില്‍ 67 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. നൃത്തവിഭാഗത്തിലെ എസ്…