ഉന്നതി സ്കോളർഷിപ്പ് കരസ്ഥമാക്കിയ 1,104 വിദ്യാർഥികളെ വിദേശപഠനത്തിന് അയച്ചുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ സ്വരാജ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ…
കുഴിമതിക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ മൈതാനം 1.50 കോടി രൂപ ചെലവിൽ നവീകരിച്ച് ആധുനിക സജ്ജീകരണങ്ങളോടെ മിനി സ്റ്റേഡിയമാക്കിയതിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഫ്ലഡ് ലൈറ്റ്…
വെളിയം ഗ്രാമപഞ്ചായത്ത് അതിദരിദ്രവിമുക്ത ഗ്രാമപഞ്ചായത്തായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. വെളിയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി എസിന്റെ 27-ാം വാർഷിക പരിപാടിയുടെ ഉദ്ഘാടനവും കെ ആർ ജി പി എം…
ഭാവി വികസന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ച് പരവൂർ നഗരസഭ വികസന സദസ്സ്. എസ്.എൻ.വി. സമാജം ഓഡിറ്റോറിയത്തിൽ ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമൃത് സമ്പൂർണ ഗാർഹിക കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 25…
പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 5600 കോടി രൂപ ഗ്രാന്റ്, സ്കോളർഷിപ്പ് ഇനത്തിൽ വിതരണം ചെയ്തതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. എഴുകോൺ പ്രീ-മെട്രിക് ഹോസ്റ്റൽ നവീകരണ പ്രവർത്തികളുടെയും ശീതീകരിച്ച…
കൊട്ടാരക്കര- കൊല്ലം റൂട്ടിൽ എഴുകോൺ പ്ലാക്കാട് നഗറിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി പുതുതായി അനുവദിച്ച 28 സീറ്റുള്ള ഓർഡിനറി മിനി ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. 500…
തൊഴിൽ ലഭ്യത ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പരിപാടി: മന്ത്രി കെ.എൻ. ബാലഗോപാൽ കൊല്ലം ജില്ലയിലെ നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ 27മത് കുടുംബശ്രീ സിഡിഎസ് വാർഷികം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വിജ്ഞാനകേരളം…
പട്ടികജാതി വിഭാഗങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സര്ക്കാരിന്റെ ഉദ്യമം മികവോടെ മുന്നോട്ട്. ഭവനപൂര്ത്തീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പട്ടികജാതി വകുപ്പിന്റെ സേഫ് പദ്ധതിയിലൂടെ ജില്ലയില് ഇതുവരെ 1,165 പേര്ക്ക് വീടുകളായി. 2022-23 സാമ്പത്തിക വര്ഷം മുതല് വിവിധ…
ഭാവി വികസനത്തിന്റെ ദിശാനിർണയത്തിൽ പ്രധാന ഘടകമായി 'വിഷൻ 2031' സെമിനാർ മാറുമെന്ന് തൊഴിൽ- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ ഭാവി വികസനകാഴ്ച്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങള് ക്രോഡീകരിക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിക്കുന്ന…
അംഗനവാടികളുടെ നിർമാണം ലക്ഷ്യമാക്കി പ്രത്യേക പദ്ധതി നടപ്പാക്കിയെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വേലംകോണം, കരീപ്ര പഞ്ചായത്തിലെ തൃപ്പലഴികം, ചൂരപ്പൊയ്ക എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ നിർമാണപുരോഗതി വിലയിരുത്തിയാണ് അറിയിച്ചത്. തീരദേശ വികസന…