സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'സമം 2025' വനിതാ കലോത്സവം നടത്തി. ആലത്തൂര്‍ ആലിയ മഹലില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്…

രുതൂര്‍ വെറ്ററിനറി ഡിസ്പന്‍സറി പരിസരത്തു നടന്ന തെരുവുനായ വാക്സിനേഷന്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് വാക്സിനേഷന്‍ നടത്തുന്നത്.…

ശുചിത്വശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ 'സ്വച്ഛതാ ഹി സേവ 2025' ക്യാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. കേരള കുമാരി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസങ്ങളിലായി ഗ്രാമപഞ്ചായത്തിലെ ഇരുപത് പ്രധാന സ്ഥലങ്ങളിലാണ് ശുചീകരണ…

തിരുമിറ്റക്കോട് പഞ്ചായത്തിലെ വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 21ന് വൈകിട്ട് 3ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും…

കാര്‍ഷിക മേഖലയ്ക്ക് മാതൃകയാക്കാം കാര്‍ഷിക മേഖലയ്ക്ക് മാതൃകയാക്കാവുന്നതാണ് ചിറ്റൂര്‍ താലൂക്കിലെ സാമൂഹിക സൂക്ഷ്മ ജലസേചന (കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍) പദ്ധതികള്‍. കരടിപ്പാറ,  മൂങ്കില്‍മട, വലിയേരി, നാവിതാംകുളം, കുന്നംകാട്ടുപതി എന്നിങ്ങനെ മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നടപ്പാക്കുന്ന പദ്ധതികള്‍…

വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ വൃക്ഷവത്ക്കരണ ക്യാംപയിനിന്റെ ഭാഗമായി കൂടിയാലോചനാ യോഗം ചേര്‍ന്നു. ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നവകേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ എസ്.വി പ്രേംദാസ് വിശദീകരിച്ചു. ജൂണ്‍ അഞ്ചിന് വൃക്ഷവത്ക്കരണ ക്യാംപയിന്‍ വിപുലമായി ആരംഭിക്കുവാനും വാര്‍ഡ് തല…

ആരോഗ്യ രംഗത്ത് കേരളം ലോകോത്തര നിലവാരത്തില്‍ എത്തി: മുഖ്യമന്ത്രി ചിറ്റൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടവും ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ രംഗത്ത്…

മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളുടെ മേഖലാ അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ പാലക്കാട് നടന്നു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളില്‍…

സൂപ്പർ 100 പദ്ധതിയുടെ സമാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘടാനം ചെയ്തു.പാലക്കാട് ജില്ലാ ഭരണകൂടവും അസാപ് കേരളയും റബ്‍ഫില ഇന്റർനാഷണലിന്റെ സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അരികുവൽക്കരിക്കപ്പെട്ടവരെ…

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനത്തിന് ഏപ്രിൽ 22ന് അഭിമുഖം നടത്തും. ബികോമും ടാലി പ്രാവീണ്യവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 35 വയസിനു…