കൊച്ചി: ഈ  വര്‍ഷത്തെ  നെല്ല്  സംഭരണവുമായി  ബന്ധപ്പെട്ട്  കര്‍ഷകര്‍ക്ക്   സപ്ലൈകോയില്‍  ഇപ്പോള്‍  പേര്  രജിസ്റ്റര്‍  ചെയ്യാം.  താത്പര്യമുളള  കര്‍ഷകര്‍  ഇതിനായി  www.supplycopaddy.in  എന്ന  വെബ്‌സൈറ്റ്  മുഖേന  അപേക്ഷിക്കണം.  കൂടുതല്‍  വിവരങ്ങള്‍   9446569909  എന്ന  ഫോണ്‍  നമ്പറില്‍  …

അടൂര്‍ മൂന്നാളം സ്റ്റേറ്റ് സീഡ് ഫാമില്‍ വിവിധയിനം പച്ചക്കറി തൈകള്‍, ഗ്രോബാഗ് എന്നിവ വില്‍പ്പനയ്ക്ക് തയാറായി. ഫോണ്‍: 04734 227868, 9447007990.

പ്രളയദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം പൊതുമേഖലാ സ്ഥാപനമായ കേരളഫീഡ്‌സ് കാലിത്തീറ്റ വിലകുറച്ചു. റിച്ച്, മിടുക്കി, ഏലയ്റ്റ് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് 100 രൂപ വീതം സെപ്റ്റംബര്‍ ഒന്നു മുതല്‍ വില…

കണ്ണൂര്‍: ജൈവവള ഉല്‍പ്പാദനത്തില്‍ മികച്ച നേട്ടവുമായി കുതിപ്പ് തുടരുകയാണ് കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്. ഈ വര്‍ഷം മാത്രം 300 ടണ്‍ ജൈവവളമാണ് പഞ്ചായത്തിനു കീഴിലുള്ള ജൈവവള നിര്‍മ്മാണ യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചത്. രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പരമാവധി…

ആലപ്പുഴ: കഴിഞ്ഞ ജൂലൈ-ആഗസ്ത് മാസത്തിലെ കാലവർഷക്കെടുതിയിൽ മത്സ്യക്യഷിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ മത്സ്യകർഷകർക്ക് സംഭവിച്ചനാശനഷ്ടത്തിന്റെ വിവരങ്ങൾ ആഗസ്റ്റ് 30 നകം ആലപ്പുഴ മത്സ്യകർഷക വികസന ഏജൻസിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.…

വയനാട് ജില്ലയിലെ കര്‍ഷകര്‍ 2014 മാര്‍ച്ച് 31 വരെയും മറ്റു ജില്ലകളിലെ കര്‍ഷകര്‍ 2011 ഒക്‌ടോബര്‍ 31 വരെയും സഹകരണ ബാങ്കുകളില്‍ നിന്ന് എടുത്തതും കുടിശ്ശിക ആയതുമായ വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.18/6/2018-ാം…

അമ്പലവയല്‍: ക്ഷീരോല്‍പാദക സഹകരണസംഘത്തിന് കീഴിലെ മികച്ച പത്തു കര്‍ഷകര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. സംഘത്തിന് കീഴിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനായ കോട്ടൂര്‍ ഗോവിന്ദന്‍ ചെട്ടിയെ സംഘം പ്രസിഡന്റ് എ.പി കുര്യാക്കോസ് പൊന്നാടയണിയിച്ചു. പരീക്ഷകളില്‍ മികച്ച…

ഓണത്തിന് ഒരു മുറം പച്ചക്കറി പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് അങ്കണത്തിൽ നട്ടുവളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എം.മണി, ജെ.മെഴ്‌സിക്കുട്ടി…

 പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും സംസ്ഥാനമൊട്ടാകെ നാശനഷ്ടങ്ങള്‍ വിതച്ച സാഹചര്യത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കര്‍ഷകദിനാചരണ ചടങ്ങുകള്‍ നടത്താന്‍ കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. ആഗസ്റ്റ് 12 മുതല്‍ 16 വരെ മലപ്പുറത്ത് നടത്താനിരുന്ന സംസ്ഥാന…

ആഗസ്റ്റ് 12 മുതല്‍16 വരെ മലപ്പുറം എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ കൃഷി വകുപ്പി ന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല കര്‍ഷകദിനാഘോഷം നടത്തും.  16ന് ഉച്ചയ്ക്ക് 1.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി…