സംസ്ഥാന ചലച്ചിത്ര അക്കാദമി അവതരിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഭാഗമായി മൺമറഞ്ഞ പ്രതിഭകളായ ഷാജി എൻ കരുണിനും പ്രൊഫ: എം കെ സാനുവിനും ആദരവ്. എം.കെ സാനു മാഷിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള സംവിധായകൻ…
മേൽക്കൂരയിൽ നിന്ന് ഭാവി ഇന്ത്യയെ കുറിച്ചുള്ള തന്റെ മുന്നറിയിപ്പായിരുന്നു ഫൈനൽ സൊല്യൂഷൻ എന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഭാഗമായി ലൈഫ്‌ടൈം അച്ചീവ്മെന്റ് ജേതാവായ രാകേഷ് ശർമ്മ.…
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്. 'ആൻ ഓഡ് റ്റു റസീലിയൻസ്: ടെയിൽസ് ഫ്രം പലസ്തീൻ' എന്ന വിഭാഗത്തിലൂടെ പലസ്തീനിൽ…
പതിനേഴാമത് കേരള രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയുടെ മൂന്നാം നാൾ ശ്രദ്ധ നേടി രാജ്യത്തെ പ്രധാന പരിസ്ഥിതി മുന്നേറ്റങ്ങളിലൊന്നായ മാവൂർ സമരത്തിന്റെയും അതിന് നേതൃത്വം നൽകിയ കെ എ റഹ്മാന്റെയും കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം…
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനത്തിൽ ശ്രദ്ധയാർജ്ജിച്ച് ഡോക്യുമെന്ററി ഹ്രസ്വ ചിത്ര സംവിധായകരുടെ മീറ്റ് ദി ഡയറക്ടർ ചർച്ച. വേറിട്ട ശബ്ദങ്ങൾക്കും തങ്ങളുടെ പരീക്ഷണ ചിത്രങ്ങൾക്കും വേദിയായ…
പതിനേഴാമത് ഐഡിഎസ്എഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച 'മീറ്റ് ദി ഡയറക്ടർസ്' സെഷനിൽ ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ, മ്യൂസിക് വീഡിയോകൾ തുടങ്ങിയവയുടെ സംവിധായകർ പങ്കെടുത്ത പാനൽ ചർച്ച ശ്രദ്ധേയമായി. അക്ഷിത് സത്യനന്തൻ പിഎസ്, കാവ്യൻ തമിഴ് വെന്ദൻ, കവിത കർനീറോ, മോണിക്ക ഝാ, ഷംഷീർ യൂസഫ്, ശ്രീറാം വിട്ടലമൂർത്തി, അവിഗ്യൻ ദാസ്…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ രണ്ടാം ദിനത്തിൽ പ്രേക്ഷക പ്രീതി നേടി മേളയിലെ ഡോക്യുമെന്ററി വിഭാഗത്തിലെ വിവിധ ചിത്രങ്ങൾ. തികച്ചും പുതുമയാർന്നതും വൈവിധ്യമാർന്നതുമായ ഡോക്യുമെന്ററികളുടെ നിരയാണ് ഇത്തവണ ഐ.ഡി.എസ്.എഫ്.എഫ്.കെ…
ഐ.ഡി.എസ്.എഫ്.എഫ്.കെ രണ്ടാം ദിനത്തിലെ പാനൽ ചർച്ച 'ഷിഫ്റ്റിംഗ് ടെറയൻസ് ഓഫ് ഡോക്യൂമെന്ററി മേക്കിങ് : ഫൈൻഡിംഗ് ന്യൂ പാത്ത് 'ൽ മാറുന്ന ഡോക്യുമെന്ററി പശ്ചാത്തലവും മാറ്റം വരുന്ന പരമ്പരാഗത ഡോക്യുമെന്ററി ശൈലികളും ചർച്ചയായി. ലോങ്ങ് ഡോക്യൂമെന്ററി സെലക്ഷൻ…
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഒൻപത് ചിത്രങ്ങൾക്ക് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഓഗസ്റ്റ് 22 മുതൽ 27 വരെ സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള വേദിയാകുന്നു. കാൻ ചലച്ചിത്രമേളയിൽ ലാ സിനിഫ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഹിയോ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയിൽ ഋത്വിക് ഘട്ടകിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി അദ്ദേഹത്തിന്റെ രണ്ടു ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. ദേർ ഫ്ലോസ് പദ്മ,ദി മദർ റിവർ, ഫിയർ എന്നീ രണ്ടു…