* നാല് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ ലക്ഷ്യം * തൊഴിലന്വേഷകരെ തേടി സർക്കാർ വീടുകളിൽ വിജ്ഞാനത്തിലൂടെ തൊഴിൽ, തൊഴിലിലൂടെ വരുമാനം എന്നതാണ് സംസ്ഥാന സർക്കാർ പുതുതായി രൂപംകൊടുക്കുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ…

* സര്‍ക്കാരിന്റെ സ്വന്തം ഒടിടി പ്ലാറ്റ് ഫോം * കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങും സിനിമകള്‍ തിയേറ്ററില്‍ മാത്രമല്ല, വീടുകളില്‍ വലിയ സ്‌ക്രീനില്‍ വീട്ടുകാരൊത്ത് സിനിമ കാണുന്ന തലത്തിലേക്ക് ആസ്വാദനം മാറിയത് ഒടിടി (Over…

* വൺ ഹെൽത്ത് * വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി * കാൻസർ നിയന്ത്രണ പദ്ധതി ആർദ്രം മിഷൻ വിജയകരമായി ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക്. എല്ലാവർക്കും താങ്ങായി പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യസേവനങ്ങൾ…

* 9 മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു യാത്രകള്‍ തടസമില്ലാതെ മുന്നോട്ട് പോകുക എന്നത് ഏതൊരാളിന്റെയും ആഗ്രഹമാണ്. സുരക്ഷിത യാത്രക്കൊപ്പം ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് സര്‍ക്കാരിന്റെ സ്വപ്നമാണ്. ഇതിന്റെ ഭാഗമായി 72 റെയില്‍വെ മേല്‍പാലങ്ങള്‍…

* ചിറകുകൾ നൽകി സർക്കാർ * എസ്‌ സി വിദ്യാർത്ഥികൾക്ക് സൗജന്യ പൈലറ്റ് പഠനം പറക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. വിമാനത്തിൻ ചിറകിലേറി ലോകം ചുറ്റാൻ ആഗ്രഹിക്കുന്നവർക്കൊപ്പം വിമാനം പറത്താൻ ആഗ്രഹിക്കുന്നവരും കുറവല്ല. സമൂഹത്തിൽ സാമ്പത്തികമായി…

ഒരു വർഷത്തിനിടെ നൽകിയത് 17.66 കോടി രൂപ കന്നുകാലികൾക്ക് ജീവഹാനി സംഭവിക്കുന്നതുമൂലം ക്ഷീര കർഷകർക്ക് ഉണ്ടാകുന്ന കഷ്ട-നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് കൂടി ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുംവിധത്തിലാണ് ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷൂറൻസ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.…

തുടങ്ങിയത് 30 ബസുകള്‍ ലക്ഷ്യം 300 കടകള്‍ കെഎസ്ആര്‍ടിസി ബസുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയാണ് ഷോപ്പ് ഓണ്‍ വീല്‍. ഉപയോശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ രൂപമാറ്റം വരുത്തി കച്ചവട-ഭക്ഷശാലകളാക്കി മാറ്റിയാണ് ഷോപ്പ് ഓണ്‍വീല്‍ പദ്ധതി…

സംസ്ഥാനത്ത് ലിംഗനീതിയും ലിംഗസമത്വവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുകയും അവർക്കായി വിവിധപദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വഴിയാണ് ട്രാൻസ്ജെന്റേഴ്സ് സൗഹൃദപരമായ നിരവധി പദ്ധതികൾ തയ്യാറാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗമെന്ന…

കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി, മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് 2017 നവംബറിൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി. മത്സ്യത്തൊഴിലാളികളുടെ വരുമാനവും തൊഴിൽസുരക്ഷയും ലഭ്യമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്. കടലും…

* 43 ലക്ഷം തൈകൾ നടും * 758 സ്ഥലങ്ങളിൽ നഴ്സറി കേരളത്തിന്റെ ഹരിതാഭ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വനംവകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് വൃക്ഷസമൃദ്ധി. നല്ലയിനം തൈകൾ ഉൽപാദിപ്പിച്ച് വനേതര പ്രദേശങ്ങളിൽ…