ആലപ്പുഴ ജില്ലയിലെ ദേശസാല്കൃത ബാങ്കുകളുടെ മാനേജര്മാരുടെ പേരിലുള്ള ആയുധ ലൈസന്സുകള് ഒഴികെ ജില്ലയില് രജിസ്റ്റര് ചെയ്തിട്ടുള്ളതും രജിസ്റ്റര് ചെയ്തിട്ടില്ലാത്തതുമായ എല്ലാ ആയുധലൈസന്സികളുടെ കൈവശമുളള തോക്കുകളും നവംബര് 26 നകം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജില്ലയിൽ തിങ്കളാഴ്ച്ച വൈകുന്നേരം വരെ ലഭിച്ചത് 96 നാമനിർദേശ പത്രികകൾ. ഇതിൽ 49 എണ്ണം പുരുഷന്മാരുടെ പത്രികകളും 47 എണ്ണം സ്ത്രീകളുടെ പത്രികകളുമാണ്. ഗ്രാമപഞ്ചായത്തുകളിലേക്ക് 39 പുരുഷന്മാരും 43…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർത്ഥിയോ സ്ഥലത്തെ പൊലീസ് അധികാരികളെ മുൻ കുട്ടി അറിയിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര് അലക്സ് വര്ഗീസ്…
മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സഹായത്തിനും പ്രചാരണത്തിനുമായി ഇന്ഫര്മേഷൻ പബ്ലിക് റിലേഷന്സ് വകുപ്പിന്റെ മീഡിയ സെന്റര് സന്നിധാനത്ത് പ്രവര്ത്തനം ആരംഭിച്ചു. മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിര്വഹിച്ചു. ചടങ്ങില്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില് വന്നിട്ടുണ്ട്. ഇത് കര്ശനമായി പാലിക്കാന് എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര് അലക്സ് വര്ഗീസ് അറിയിച്ചു. നവംബര് 10ന് നിലവില്…
ജാഗ്രത സമിതികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം വി.ആര്. മഹിളാമണി പറഞ്ഞു. കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന് ഹാളില് സംഘടിപ്പിച്ച വനിതാ കമ്മീഷന് സിറ്റിംഗില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമ്മീഷന് അംഗം. വസ്തു സംബന്ധമായ…
സമൂഹം പുരോഗതിയിലേക്ക് മുന്നേറുമ്പോൾ അതിനൊപ്പം നവീനമായ നിയമങ്ങളും രൂപപ്പെടുന്നുവെന്നും ആ നിയമങ്ങൾ കൃത്യമായി പഠിച്ച് നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ…
ചെറിയ കലവൂർ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം. അഡോബ് ഫോട്ടോഷോപ്പ് – (ഫോട്ടോ എഡിറ്റിംഗും റീ ടൗച്ചിംഗും ) ഇലസ്ട്രേറ്റർ & കോറൽ ഡ്രോ (ലോഗോകൾ, പോസ്റ്ററുകൾ, ബ്രാൻഡിംഗ്)…
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര് മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം നവംബര് 13ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില് നടക്കും. പ്ലസ് ടു , ഡിപ്ലോമ/ബിരുദം (മീഡിയ), ബിരുദം, ബിടെക്, ബിരുദാനന്തര ബിരുദം,…
ജില്ലാ പഞ്ചായത്തിൻ്റെ സ്പോർട്സ് ആണ് ലഹരി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ പരിപാടി ഉദ്ഘാടനം…
