ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്കും ഇടുക്കി ജില്ലയിലെ എം.എസ്.യു യൂണിറ്റിലേയ്ക്കും ഡ്രൈവര്‍ കം അറ്റന്ററിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള മിനിമം യോഗ്യത എസ്.എസ്.എല്‍.സി…
തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് ഇടുക്കി ജില്ലയിലെ ഒന്‍പത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 2026-27 സാമ്പത്തിക വര്‍ഷത്തിലെ 2027 മാര്‍ച്ച് വരെ പരമാവധി 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അതത് ബ്ലോക്ക് പരിധിയില്‍ ഡയറി…
ജില്ലാ വികസന സമിതി യോഗം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം ജില്ലയില്‍ ആനയുടെ സഞ്ചാര പാതയില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിര്‍മ്മിതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം. ജില്ലാ കളക്ടര്‍…
ഓണസമയത്ത് കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുന്നതിനായി കുമളി ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. പീരുമേട് എം.എല്‍.എ അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മൊബൈല്‍…
ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും…
ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വാഹന സര്‍വീസിങില്‍ ഏകദിന ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു. വെണ്ണിക്കുളം ഗവ. പോളിടെക്‌നിക് കോളേജിന്റെ സഹകരണത്തോടെ നടന്ന പരിപാടി…
തൊടുപുഴയിലെ പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള രണ്ടാം വര്‍ഷ സീറ്റുകളിലേക്കായുള്ള സ്പോട്ട് അഡ്മിഷന്‍ ജൂലൈ 13, 14 തീയതികളില്‍ നടത്തും. നിലവില്‍…
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്‍ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍ നടന്ന പരിപാടി റോയ് കെ. പൗലോസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിക്ക് അടിമകളാകുന്നത് യുവാക്കളും…
ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം ഇടുക്കി, ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആരോഗ്യ സ്റ്റാന്‍ഡിംഗ്…
ഇടുക്കി ജില്ലയില്‍ പൊതുവെ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്ക് വില കൂടിയതായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജില്ലയില്‍…
