നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്റോണ്‍മെന്റ് കോമ്പൗണ്ടിലുള്ള ഇ.വി.എം വെയര്‍ഹൗസില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് തുടക്കമായി. അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു…

അക്ഷരോന്നതി പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കൊല്ലം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതിനും പുസ്തകങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആര്‍.ജി.എസ്.എയുടെ…

പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാംപ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ജനുവരി 10ന് അഷ്ടമുടിക്കായലില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍…

പത്തനാപുരം അസംബ്ലി മണ്ഡലത്തിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ വീട്ടിൽ നിന്നും കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിൽ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീയുടെ വീട്ടിൽ നിന്നും വിവരശേഖരണത്തിന് തുടക്കമായി.

ഇരവിപുരം മണ്ഡലത്തിൽ  ഇൻഡ്യൻ ഓർഡിനൻസ് ഫാക്ടറീസിൽ നിന്നും വിരമിച്ച അനിൽകുമാറിന്റെ ഭവനം സന്ദർശിച്ച് വിവര ശേഖരണത്തിന് തുടക്കംകുറിച്ചു.

കുന്നത്തൂർ അസംബ്ലി മണ്ഡലത്തിൽ  വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ സോമപ്രസാദിന്റെ വസതി സന്ദർശിച്ച് അഭിപ്രായ ശേഖരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  രശ്മി രഞ്ജിത്ത്, വാർഡ് മെമ്പർമാർ, തിമാറ്റിക് എക്സ്പ്പർട്ട് ആര്യ എസ്…

ചവറ മണ്ഡലത്തിലെ അഭിപ്രായ ശേഖരണം  പന്മന പഞ്ചായത്തിലെ ആലപ്പുറത്തു ജംഗ്ഷന് സമീപമുള്ള മുൻ ജില്ലാ ജഡ്ജ്  മൈ‌തീൻ കുഞ്ഞിൻ്റെ വസതിയിൽ നിന്ന് ആരംഭിച്ചു. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, ജില്ലാ നിർവാഹക സമിതി അംഗം…

കൊല്ലം അസംബ്ലി മണ്ഡലത്തിലെ ഭവന സന്ദർശന ഉദ്ഘാടനം  കാഥികൻ വസന്തകുമാർ സാംബശിവന്റെ വീട്ടിൽ നടന്നു. ഡെപ്യൂട്ടി കളക്ടർ രാകേഷ് കുമാർ, കൊല്ലം അസംബ്ലി ചാർജ് ഓഫീസർ വി. വിജു കുമാർ, കില റിസോഴ്സ് പേഴ്സന്മാരായ…

നവകേരള സൃഷ്ടിക്കായുള്ള ജനഹിതം തേടുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിനായുള്ള ഭവന സന്ദർശനത്തിന്  കൊല്ലം ജില്ലയിൽ തുടക്കമായി. കൊട്ടാരക്കര മണ്ഡലത്തിലെ വെളിയം ഗ്രാമപഞ്ചായത്തില്‍ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജഗദമ്മ ടീച്ചറുടെ…

വിവിധ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കുടുംബശ്രീ 'ഉയരെ' ക്യാമ്പയിൻ അയൽക്കൂട്ടതല ഉദ്ഘാടനം കരീപ്രയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക് അസാപ്പ് സ്കിൽ സെന്റർ വഴി…