തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വിളംബരവുമായി ബേപ്പൂര്‍ പുലിമുട്ടില്‍ ജലജാഥ. സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത്യുവജന പങ്കാളിത്തത്തില്‍ സംഘടിപ്പിച്ച ജലജാഥയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര്‍ ബോട്ടുകള്‍, വഞ്ചികള്‍ എന്നിവ അണിനിരന്നു. ജില്ലാ തിരഞ്ഞെടുപ്പ്…

പങ്കാളികളായി ആയിരത്തില്‍പരം ഇ.എല്‍.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ജനാധിപത്യ പ്രക്രിയയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) പ്രചാരണാര്‍ഥം ജില്ലയിലുടനീളം സംഘടിപ്പിച്ച…

ബേപ്പൂർ നിയോജകമണ്ഡലത്തിലെ നവീകരിച്ച റോഡുകളുടെയും ഗോതീശ്വരം ബീച്ചിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് 4.8 കോടി രൂപ ചെലവിട്ട് നവീകരിച്ച ഓൾഡ് മിലിട്ടറി റോഡ്,…

ആരോഗ്യ കേരളത്തിന്റെ ഉദാത്ത മാതൃകകളില്‍ ഒന്നായി ഉള്ളിയേരി ആയുര്‍വേദ ഡിസ്‌പെന്‍സറി മാറിയതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നവീകരിച്ച ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്പന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

പൊതുമരാമത്ത് കെട്ടിടവിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ് ഓഫീസ്) ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…

ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 6.6 കോടി രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവില്‍ ഏഴ്…

ദേവനന്ദക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമിക്കുന്ന വീടിന് ശിലയിട്ടു കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ മികച്ച പ്രകടനം നടത്തിയ ദേവനന്ദക്ക്…

വ്യാവസായിക പരിശീലന കേന്ദ്രങ്ങളെ ആധുനികവത്കരിക്കുക എന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പുതുതായി നിര്‍മിച്ച വളയം ഗവ. ഐ.ടി.ഐ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിരവധി ഐ.ടി.ഐകളെ…

എല്ലാ മനുഷ്യര്‍ക്കും തുല്യരായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണെന്ന് തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മികച്ച സേവനങ്ങള്‍ ജനങ്ങള്‍ക്ക്…

വേങ്ങേരിയിലെ കായിക പ്രേമികളുടെയും നാട്ടുകാരുടെയും ചിരകാല സ്വപ്നമായ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കളി മൈതാനങ്ങള്‍ കായിക പ്രതിഭകളെ സൃഷ്ടിക്കുക മാത്രമല്ലെന്നും…