കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് കൈത്തറി- നെയ്ത്തു തൊഴിലാളികള്ക്കായി സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില് കെ. പുരം വീവേഴ്സ് സഹകരണ സംഘത്തില് വച്ച് തിരൂര് ശിഹാബ്…
പെരിന്തല്മണ്ണ ജില്ലാ ആശുപത്രിയില് പുതിയ ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ നിര്മാണോദ്ഘാടനം കേരളപ്പിറവി ദിനത്തില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബ്ലഡ് ബാങ്ക് മാനേജ്മെന്റ് കമ്മിറ്റി ചെയര്പേഴ്സണുമായ എം.കെ. റഫീഖ നിര്വഹിച്ചു. ചടങ്ങില് ജില്ലാ ആശുപത്രി സൂപ്രണ്ട്…
മറ്റ് ഭാഷകള് പഠിക്കാന് മാതൃഭാഷയെ നമ്മള് പിന്നോട്ട് തള്ളുമ്പോള് സമൂഹവും പുറകോട്ട് പോകുമെന്ന് എഴുത്തുകാരന് ഡോ. സന്തോഷ് വള്ളിക്കാട്. ജില്ലാ ഇന്ഫര്മേഷന് ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളഭാഷ ദിനാചരണത്തിന്റെയും ഭരണഭാഷാവാരാചരണത്തിന്റെയും ജില്ലാതല…
ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വർഷത്തെ സമഗ്ര വികസന നേട്ടങ്ങൾ അവതരിപ്പിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ…
പൊന്മുണ്ടം പഞ്ചായത്തിലെ അത്താണിക്കൽ-തവളാൻ കുന്ന് കോൺക്രീറ്റ് റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എം എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമാണം…
താനാളൂർ വലിയപാടം, കോരങ്കാവ് അങ്കണവാടികൾ കായിക മന്ത്രി മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇതോടെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ 38 അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടമായി. സൗജന്യമായി വിട്ടു കിട്ടിയ ഭൂമിയിൽ മന്ത്രിയും താനൂർ എം.എൽ.എയുമായ…
മലപ്പുറം ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് വിശദീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്ട്ടികളുടെയും യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ…
ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ചത് യാഥാര്ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ആ എട്ട് കുടുംബങ്ങള് ഇന്ന് (വെള്ളി) മലപ്പുറത്തുനിന്ന് മടങ്ങിയത്. 40 വര്ഷത്തിലേറെയായി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്ഥ്യമാക്കാന് ഒരുപാട് ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാല് സാധ്യമായിരുന്നില്ല. എന്നാല് വര്ഷങ്ങളുടെ…
ജില്ലാ ഭരണകൂടവും ഇന്ഫര്മേഷന് പബ്ലിക് റിലേഷന്സ് വകുപ്പും ചേര്ന്ന് സംഘടിപ്പിക്കുന്ന മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നവംബര് ഒന്നിന് രാവിലെ 10.30ന് ജില്ലാ കളക്ടര് വി.ആര്. വിനോദ് നിര്വഹിക്കും. സിവില് സ്റ്റേഷനിലെ…
പൊന്നാനിയിൽ മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കടലിന്റെ 50 മീറ്റർ പരിധിയിൽ താമസിക്കുന്ന കടലാക്രമണം നേരിടുന്ന 226 കുടുംബങ്ങൾക്കാണ് സംസ്ഥാന സർക്കാർ…
