സംസ്ഥാന ടി.ബി സെല്ലും തിരുവനന്തപുരം ജില്ലാ ടി.ബി സെന്ററും സംയുക്തമായി ക്ഷയരോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ക്ഷയരോഗ ബോധവത്കരണ പ്രചരണ റാലി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ…

രക്തത്തിലെ ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് ഉചിതമായ ആഹാരരീതിയും ജീവിതശൈലി നിർദ്ദേശവും നൽകുന്ന ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ നൽകുന്നു. 30നും 60നും മദ്ധ്യേ പ്രായമുള്ളവർക്ക് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ സ്വസ്ഥവ്യത്ത വിഭാഗം ഒപിയിൽ (ഒ.പി. നം.2)…

പ്രമേഹ നിയന്ത്രണത്തിനായി ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ നൽകുന്നു. 30നും 60നും ഇടയിൽ പ്രായമുള്ളവർക്ക് പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ രണ്ടാം നമ്പർ ഒപിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ…

പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിങ്ങ്,  ആനിമേഷൻ, വെബ് ഡിസൈനിങ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങി വിവിധ കോഴ്സുകളിലാണ് പ്രവേശനം.…

ലോക ജലദിനത്തിന്റെ ഭാഗമായി സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ജലദിനാഘോഷവും ശില്പശാലയും സംഘടിപ്പിച്ചു.  കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ടാരി സ്വാഗത് രൺവീർചന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 'ജലം സമാധാനത്തിന്' എന്നതാണ് ഈ വർഷത്തെ ലോക…

സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 1, 2 ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് സ്റ്റേഷനറി ഓഫീസിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി ഓഫീസർ അറിയിച്ചു.

നേമം ആയുർവേദ ഡിസ്പെൻസറിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച ആശുപത്രി കെട്ടിടത്തിൻ്റെ പുതിയ നിലയും ഒ.പി ആയി പഞ്ച കർമ്മ ചികിത്സ ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാനവും കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ.എസ് നിർവഹിച്ചു.…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ 2022ൽ നടന്ന സമരത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ സർക്കാർ പിൻവലിച്ചു. 199 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിരുന്നത് ഇതിൽ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് . ഈ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച…

കണ്ടല സർവ്വീസ് സഹകരണബാങ്കി നിക്ഷേപകരുടെ പണം തിരിച്ചു നൽകുന്നത് ഉറപ്പുവരുത്താനും ബാങ്കിന്റെ പുനരുദ്ധാണത്തിന് വേണ്ടിയുള്ള പാക്കേജ് തയാറാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചു. സഹകരണവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.…

സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാൽ 2024 ഏപ്രിൽ 1 മുതൽ 5 വരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.