2025-26 അദ്ധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനത്തിനായുളള രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 0471 -2332120.

തിരുവനന്തപുരം കേരള അക്കാദമി ഓഫ്  ഫാർമസി കോളേജിലെ 2025-26 അധ്യയന വർഷത്തെ ബി.ഫാം കോഴ്സിലേയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) നടത്തുന്ന സ്‌പെഷ്യൽ അലോട്ട്മെന്റ്‌ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487,…

സ്‌കോൾ കേരള- ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ കോഴ്‌സിന്റെ രണ്ടാം ബാച്ചിന്റെ പൊതു പരീക്ഷ ഡിസംബർ 21-ന് ആരംഭിക്കും. തിയറി പരീക്ഷ 2025 ഡിസംബർ 21, 2026 ജനുവരി 03,…

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രവേശന നടപടികളിൽ ഉൾപ്പെടുത്തിയ  സർക്കാർ/ സ്വാശ്രയ ലോ കോളേജുകളിലെ സംയോജിത പഞ്ചവത്സര/ ത്രിവത്സര എൽ.എൽ.ബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുൾപ്പെട്ട അപേക്ഷകർക്ക് നവംബർ 29 രാവിലെ 10 മുതൽ ഉച്ചക്ക് 1…

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്‍സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അവസാന ഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 27 ന് എൽ.ബി.എസ്സ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ     സെന്ററുകളിൽ രാവിലെ 10…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ പ്ലസ്ടു ലെവൽ, ഡിഗ്രി ലെവൽ പരീക്ഷാ പരിശീലനം നൽകും. പി.എസ്.സി നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക്…

ഡിസംബറിൽ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്, ലെഫ്റ്റ് ഓവർ / സപ്ലിമെന്ററി (റെഗുലർ & പ്രൈവറ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രെയിനികൾ പരിശീലനം പൂർത്തിയാക്കിയ ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഡിസംബർ…

സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 16 മണിക്കുർ നീണ്ടുനിൽക്കുന്ന ലാടെക്ക് പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ പരിശീലന പരിപാടി നടത്തും. കമ്പ്യൂട്ടറിൽ…

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഹ്രസ്വകാല ഡാറ്റാ എൻട്രി, ഡിടിപി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2490670.

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 900 രൂപയുമാണ്. അപേക്ഷകർക്ക് നവംബർ…