തൃശ്ശൂർ: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണ കിറ്റില്‍ മധുരവുമായി കുടുംബശ്രീ. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചാലക്കുടി, ചാവക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലേക്കാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണകിറ്റിലേക്കായി ശര്‍ക്കര വരട്ടി…

എറണാകുളം: ലോക ഒ ആർ എസ് ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകർക്കായി വെബിനാർ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ വെബിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. വയറിളക്കരോഗങ്ങളും - ഒ ആർ എസിൻ്റെ…

തിരുവനന്തപുരം: ജില്ലയില്‍ ആദ്യമായി കുടുംബശ്രീ വനിതകള്‍ നേരിട്ട് നിര്‍മിച്ച എസ്റ്റിമേറ്റ് പരസ്യ ബോര്‍ഡുകളുടെ സ്ഥാപന ഉദ്ഘാടനം പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍. മഞ്ജു സ്മിത നിര്‍വഹിച്ചു. കോണ്‍ക്രീറ്റ് ബോര്‍ഡ് നിര്‍മാണം മുതല്‍ നിറംകൊടുത്ത് എസ്റ്റിമേറ്റ്…

പാലക്കാട്:സ്ത്രീകളുടെ പരാതി സ്വീകരിക്കാന്‍ കുടുബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമുള്ള സ്‌നേഹിതയും സജ്ജം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തിലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാതിരിക്കുക,…

പാലക്കാട്: സ്ത്രീധനം, സ്ത്രീധന ഗാര്‍ഹിക പീഡനത്തിനെതിരേ പ്രചാരണവുമായി 'മോചിത' എന്ന പേരില്‍ കുടുംബശ്രീ ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. സ്ത്രീധനവുമായ ബന്ധപ്പെട്ട പീഡനങ്ങളും സ്ത്രീധനമെന്ന വിപത്തും ഇല്ലാതാക്കുക, സ്ത്രീധന നിയമത്തെക്കുറിച്ച് അവബോധം…

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറയില്‍ തുറന്ന കുടുംബശ്രീ കേരള ചിക്കന്‍ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. ഇറച്ചിക്കോഴി വിലവര്‍ധനവിന് പരിഹാരം കാണുന്നതിനും വിഷ-ഹോര്‍മോണ്‍…

കാസർഗോഡ്: കാര്‍ഷിക സമൃദ്ധിയുടെ പെരുമ വിളിച്ചോതി കുടുംബശ്രീ സംഘടിപ്പിച്ചു വരുന്ന മഴപ്പൊലിമ ചെമ്മനാട് സി ഡി എസിന്റെ നേതൃത്വത്തില്‍ കളനാട് ഏറംകൈ വയലില്‍ നടന്നു. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന 14 ഏക്കറോളം വരുന്ന വയലിലാണ്…

പാലക്കാട്: കുടുംബശ്രീയുടെ മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീഡിഗ്രി തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്- കമ്പ്യൂട്ടർ പരിജ്ഞാനം, അവതരണങ്ങൾ, ഡോക്യൂമെന്റഷൻ, ക്ലാസുകൾ നടത്താനുള്ള കഴിവ്, സംഘടനാപാടവം…

തൃശ്ശൂർ: കുടുംബശ്രീയുടെ 'അമൃതം കര്‍ക്കിടകം' ആരോഗ്യ ഭക്ഷ്യ മേള ആരംഭിച്ചു. പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ ഭക്ഷ്യമേള നടത്തുന്നത്. കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ വിവിധതരം ഔഷധകഞ്ഞിയും പത്തില…

കാസർഗോഡ്: കുടുംബശ്രീ കോവിഡ് സ്പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വിദ്യാനഗറിലെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് കാന്റീനില്‍ നിര്‍വ്വഹിച്ചു. കര്‍ക്കിടക കഞ്ഞി…