കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ…

കുടുംബശ്രീ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തിരികേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ സിഡിഎസ് തല പരിശീലനം തുടങ്ങി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുക. കാവുംമന്ദം സര്‍വീസ് ബാങ്ക് ഹാളില്‍ നടന്ന പരിശീലനം…

കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ സഹകരണത്തൊടെ നടപ്പിലാക്കുന്ന തിരികെ സ്കൂളിലെക്ക് ക്യാമ്പയിന്‍റെ സി.ഡി.എസ് തല ആര്‍പിമാരുടെ പരിശീലനം സെപ്റ്റംബര്‍ 25,26 തിയ്യതികളില്‍ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടക്കും. ഒരു സിഡിഎസില്‍ നിന്ന് 15 ആര്‍.പിമാരാണ്…

അയൽക്കൂട്ട അംഗങ്ങളെ വിദ്യാലയങ്ങളിലേക്ക് എത്തിച്ച് പരിശീലനം നൽകുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന "തിരികെ സ്കൂളിൽ " ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാമ്പയിനിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന…

കുടുംബശ്രീ മിഷന്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉപജീവന മേഖലയില്‍ മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ചെറു ധാന്യ കൃഷിയുടെ പ്രവര്‍ത്തനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനും ചെറുധാന്യ സംരംഭകര്‍ക്ക്…

ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും. മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം…

കുടുംബശ്രീ ജില്ലാമിഷന്റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് സംഘടിപ്പിക്കുന്ന 'കണക്ട് 2023' ജില്ലാ തൊഴില്‍മേളയുടെ സംഘാടക സമിതി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…

പത്താം ക്ലാസ്സോ, തത്തുല്യമോ വിജയിച്ച് 18നും 50നും മധ്യേ പ്രായമുള്ള വനിതകൾക്കും താൽപര്യമുള്ള കുടുംബശ്രീ അംഗം അല്ലാത്ത വനിതകൾക്കും മഞ്ചേരി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനു കീഴിൽ ഇൻഷൂറൻസ് ഏജന്റാവാൻ അവസരം. പോസ്റ്റൽ ഇൻഷൂറൻസ് പദ്ധതി കുടുംബശ്രീയിലൂടെ…

സംസ്ഥാനതല ഉദ്ഘാടനം തൃത്താലയിൽ ജില്ലയിൽ നാല് ലക്ഷം കുടുംബശ്രീ അംഗങ്ങൾ 'തിരികെ സ്കൂളിലേക്ക്'. സംസ്ഥാന കുടുംബശ്രീ മിഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' (ബാക്ക്…

46 ലക്ഷം കുടുംബശ്രീ വനിതകള്‍ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന ബൃഹദ് കാമ്പെയ്ന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍റെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത്…