കുമരകത്തുനടന്ന രണ്ടാമത് ജി20 ഷെർപ്പ സമ്മേളനവും വികസന പ്രവർത്തകസമിതി യോഗവും കുറ്റമറ്റ രീതിയിൽ നടത്തിയതിന് ജില്ലയിലെ ഉദ്യോസ്ഥരെയും വകുപ്പുകളെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു.…

കുമരകത്ത് മാർച്ച് 30 മുതൽ ഏപ്രിൽ ഒമ്പത് വരെ നടക്കുന്ന ജി20 സമ്മേളനത്തോടനുബന്ധിച്ച് കുമരകം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ അത്യാഹിതവിഭാഗം പ്രവർത്തിക്കുന്നതിനാൽ ഏപ്രിൽ നാല് വരെ ആശുപത്രി കോമ്പൗണ്ടിനകത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. ആശുപത്രിയിൽ വരുന്ന…

കോട്ടയം മുതല്‍ കുമരകം വരെയുള്ള റോഡിലെ കയ്യേറ്റങ്ങള്‍ നാളെയും( ഫെബ്രുവരി രണ്ട്) കോട്ടയം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്തേത് ഫെബ്രുവരി നാലിനും ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. രണ്ടു ദിവസവും…

സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ സജീവമായപ്പോള്‍ കുമരകം ഗ്രാമ പഞ്ചായത്തില്‍ തരിശായി കിടന്നിരുന്ന  400 ഏക്കര്‍ ആറു മാസംകൊണ്ട്  കൃഷിഭൂമിയായി. 236 ഏക്കറില്‍ നെല്ലും മറ്റിടങ്ങളില്‍ വാഴ, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവയുമാണ്  കൃഷി…

കോട്ടയം:  കുമരകം കൃഷി വിഞ്ജാന്‍ കേന്ദ്രത്തിലെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ യൂണിറ്റിന്‍റെ പുതിയ കെട്ടിടം ജനുവരി 25ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ…