ഇടുക്കി:   കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനത്തില്‍ വലിയ വര്‍ധനവുണ്ടായതായി കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍.വട്ടവടയില്‍ സവാളയുടെയും സ്‌ട്രോബറിയുടെയും വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വര്‍ഷം മുമ്പ് നാല്‍പ്പത്താറായിരം…