കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ: 41/2020), ക്ലർക്ക് (തസ്തിക മാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പർ: 42/2020) എന്നിവയുടെ റാങ്ക്…

സാംസ്‌കാരിക വകുപ്പ് യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കലാകാരൻമാരുടെ റാങ്ക് പട്ടിക www.keralaculture.org, www.culturedirectorate.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പ്രത്യേകമായി ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ പേരിനു നേരെ കൺഫേംഡ് എന്ന്…

ഡിസംബർ 18ന് പരീക്ഷാഭവനിൽ നടക്കുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.

2021-22 പ്രൊഫഷണൽ ഡിഗ്രി കോഴ്‌സസ്സ് ഇൻ നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364 എന്നീ നമ്പറുകളിൽ…

തിരുവനന്തപുരം: ആര്യനാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ 2021 പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രിസിദ്ധീകരിച്ചു. ഐ.ടി.ഐ വെബ്സൈറ്റിലും നോട്ടീസ് ബോര്‍ഡിലും ഫലം ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itiaryanand.kerala.gov.in, 04722854466, 9447661232.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) 2020-21 കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ…

തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2021 കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ…

2021-22 വർഷത്തെ ജെ.ഡി.സി പ്രവേശനത്തിന്റെ അന്തിമ ലിസ്റ്റ് ഈ മാസം 24ന് പ്രസിദ്ധീകരിക്കും.  ജെഡിസി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിൽ ആക്ഷേപം ഉണ്ടെങ്കിൽ 17ന് വൈകിട്ട് അഞ്ചു മണിവരെ പരാതി നൽകാം. ജനറൽ…

ഐ.എച്ച്.ആർ.ഡി 2020 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) കോഴ്സിന്റെ റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും…

2020-2021 അദ്ധ്യായനവര്‍ഷത്തെ ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശന താത്കാലിക റാങ്ക് ലിസ്റ്റ് www.dtekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. പരാതിയുണ്ടെങ്കില്‍ അവരവരുടെ രജിസ്റ്റേര്‍ഡ് ഇ മെയില്‍ നിന്നും അറിയിക്കണം. 23ന് വൈകിട്ട് മൂന്നിന് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ്…