-വന്യജീവി മേലാപ്പണിഞ്ഞ് ഇനി പുത്തൂർ മൃഗശാല -മൃഗങ്ങളെ ഫെബ്രുവരി അവസാനം പാർക്കിലെത്തിക്കും മൂന്നു പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വി രാമമിട്ട് പുത്തൂരിൽ ആധുനിക സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമായി. ഇതിൻ്റെ ഒന്നാംഘട്ട ഉദ്ഘാടനം ഓൺലൈനിലൂടെ വനം വകുപ്പു…